Advertisment

മുംബൈ ഹൗറ മെയിലിന്റെ മൂന്ന് ബോഗികള്‍ പാളംതെറ്റി

New Update

മുംബൈ: മുംബൈ ഹൗറ മെയിലിന്റെ മൂന്ന് ബോഗികള്‍ മഹാരാഷ്ട്ര ഇഗത്പൂരില്‍ പാളംതെറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച്ച പുലര്‍ച്ചെ 2.5 ഓടുകൂടിയാണ് സംഭവം.

എസ് 12, എസ് 13, പാന്‍ട്രി കാര്‍ എന്നിവയാണ് പാളം തെറ്റിയത്. ഇതോടെ ഏഴ് ട്രെയിനുകളെ വഴിതിരിച്ചുവിട്ടു. പന്ത്രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

Advertisment