Advertisment

മ​ദ്യ​മെ​ന്നു ക​രു​തി​യ കടലില്‍ കണ്ടെത്തിയ ദ്രാ​വ​കം കഴിച്ചു; മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

New Update

നാ​ഗ​പ​ട്ട​ണം: വി​ദേ​ശ​മ​ദ്യ​മെ​ന്നു ക​രു​തി​ ക​ട​ലി​ല്‍ ക​ണ്ടെ​ത്തി​യ ദ്രാ​വ​കം ക​ഴി​ച്ച്‌ മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ രാ​മേ​ശ്വ​ര​ത്തു​നി​ന്നു മീ​ന്‍​പി​ടി​ക്കാ​ന്‍ പോ​യ​വ​രാ​ണു മ​രി​ച്ച​ത്.

Advertisment

publive-image

 

മാ​ര്‍​ച്ച്‌ ഒ​ന്നി​നാ​യി​രു​ന്നു ആ​റു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​യ​ത്. ശ​നി​യാ​ഴ്ച ക​ട​ലി​ല്‍ ക​ണ്ടെ​ത്തി​യ ദ്രാ​വ​കം മൂ​ന്നു പേ​ര്‍ ക​ഴി​ച്ചു.

ഉ​ട​ന്‍​ത​ന്നെ മൂ​വ​രും ബോ​ധ​ര​ഹി​ത​രാ​യി.മ​ദ്യ​മെ​ന്നു ക​രു​തി​യ ദ്രാ​വ​കം ക​ഴി​ക്കാ​ത്ത​വ​രാ​ണ് ബോ​ട്ട് ക​ര​യ്ക്കെ​ത്തി​ച്ച​ത്. ഒ​രാ​ള്‍ ബോ​ട്ടി​ല്‍​വ​ച്ചു​ത​ന്നെ മ​രി​ച്ചു. മ​റ്റു ര​ണ്ടു പേ​ര്‍ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു.

three fishermans death report 5
Advertisment