Advertisment

ഡാല്‍ തടാകത്തിലെ ശിക്കാര വള്ളത്തിനുള്ളിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചു ; പ്രതികൾ പിടിയിൽ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗര്‍ : വള്ളത്തിനുള്ളിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതിയിൽ മൂന്നുപേർ പിടിയിലായി . ജമ്മു കശ്മീരിലാണ് സംഭവം.ഡാല്‍ തടാകത്തിലെ ശിക്കാര വള്ളത്തില്‍ വച്ചാണ് പെൺകുട്ടി ഉപദ്രവിക്കപ്പെട്ടത്.

publive-image

ജൂലൈ 18 നാണ് സംഭവം ഉണ്ടായത്. നാഗിൻ പോലീസ് കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഭവം നടന്ന ശേഷം പോലീസ് തൽക്ഷണം നടപടിയെടുക്കുകയും പെൺകുട്ടിയെ രക്ഷിക്കുകയും ചെയ്തു. പിടിയിലായ പ്രതികള്‍ മൂന്നുപേരും ശ്രീനഗര്‍ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.

Advertisment