Advertisment

മലപ്പുറത്ത് മാതാപിതാക്കളും മകനുമുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊവിഡ്‌ ബാധിച്ചു മരിച്ചു

New Update

publive-image

മലപ്പുറം: വാഴക്കാട് പഞ്ചായത്തിൽ മാതാപിതാക്കളും മകനുമുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊവിഡ്‌ ബാധിച്ചു മരിച്ചു. ചെറുവായൂർ കണ്ണത്തൊടി ലിമേശും ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമർ, ലീല എന്നിവരുമാണ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ 28 നാണ് കൊവിഡ് ചികിത്സയിരിക്കെ ലിമേഷ് മരിച്ചത്. ഏപ്രിൽ 30 ന് കൊവിഡ് ചികിത്സയിലിരിക്കുമ്പോഴാണ് അച്ഛൻ രാമർ മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച അമ്മ ലീല ഇന്നലെയും മരണത്തിന് കീഴടങ്ങി.

Advertisment