Advertisment

ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും മി​സൈ​ല്‍ പ​രീ​ക്ഷി​ച്ചു...ര​ണ്ട് ഹ്ര​സ്വ​ദൂ​ര മി​സൈ​ലു​ക​ളാ​ണ് പ​രീ​ക്ഷി​ച്ചത്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

സീ​യു​ള്‍: ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും മി​സൈ​ല്‍ പ​രീ​ക്ഷി​ച്ചു. ര​ണ്ട് ഹ്ര​സ്വ​ദൂ​ര മി​സൈ​ലു​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കി​ഴ​ക്ക​ന്‍ തീ​ര​ത്തു​ നി​ന്ന് പ​രീ​ക്ഷി​ച്ച​തെ​ന്ന് സോ​ളി​ലെ ജോ​യ​ന്‍റ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് പ​റ​ഞ്ഞു.

Advertisment

publive-image

മൂ​ന്നാ​ഴ്ച്ച​യ്ക്കു​ള്ളി​ല്‍ നാ​ലാം ത​വ​ണ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ മി​സൈ​ല്‍ പ​രീ​ക്ഷി​ക്കു​ന്ന​ത്. ദ​ക്ഷി​ണ​കൊ​റി​യ-​യു​എ​സ് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ​ത്.

അ​മേ​രി​ക്ക​യു​മാ​യു​ള്ള സ​മാ​ധാ​ന ശ്ര​മ​ങ്ങ​ള്‍​ക്കു ചേ​ര്‍​ന്ന​ത​ല്ല ഈ ​സൈ​നി​കാ​ഭ്യാ​സ​മെ​ന്നും ഉ​ത്ത​ര കൊ​റി​യ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ദ​ക്ഷി​ണ​കൊ​റി​യ​യും യു.​എ​സും സം​യു​ക്ത​മാ​യി ഇ​ത് വി​ല​യി​രു​ത്തി​വ​രു​ക​യാ​ണ്.

three week
Advertisment