Advertisment

മണിമല, കരിക്കാട്ടൂർ ത്രേസ്യാമ്മ ചാക്കോ കാട്ടുപാലം നിര്യാതയായി

author-image
ഷിജി ചീരംവേലില്‍
Updated On
New Update
publive-image
Advertisment
സൂറിച്ച് : സ്വിസ്സ് മലയാളികളായ ബാബു കാട്ടുപാലം,ഷൈനി പുളിക്കൽ , എന്നിവരുടെ മാതാവും ,മണിമല, കരിക്കാട്ടൂർ കാട്ടുപാലം പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ ചാക്കോ കാട്ടുപാലം (86) നിര്യാതയായി. എഴുമറ്റൂർ കുമ്പിളുവേലിൽ കുടുംബാംഗമാണ് . സംസ്കാരം 5.2 .19 ന് ചൊവ്വാഴ്ച രാവിലെ 9.30 ന് കരിക്കാട്ടൂർ സെന്റ്. ജെയിംസ് സി.എം.ഐ ദേവാലയത്തിൽ വച്ച് നടക്കുന്നതാണ്. സ്വിറ്റ്‌സർലണ്ടിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്‌മകൾ അനുശോചനം രേഖപ്പെടുത്തി.
മക്കൾ :ലീലാമ്മ കാടശ്ശേരി ,രാജു കാട്ടുപാലം , ബാബു കാട്ടുപാലം (സ്വിറ്റ്‌സർലൻഡ് ), ജേക്കബ് കാട്ടുപാലം & സാലി നെടുംകണ്ടത്തിൽ (കരിക്കാട്ടൂർ ),ഷൈനി പുളിക്കൽ (സ്വിറ്റ്‌സർലൻഡ് ).മരുമക്കള്‍ , തോമസ് കാടശ്ശേരി , (എരുമേലി) , മോനി കുളത്തൂർ തെക്കേതിൽ (ഇൻഡോർ ), ആനി കൊട്ടാരത്തിൽ (സ്വിറ്റ്‌സർലൻഡ് ),ബെന്നി പുളിക്കൽ (സ്വിറ്റ്‌സർലൻഡ് ).

വിശദവിവരങ്ങള്‍ക്ക് . ബാബു കാട്ടുപാലം : 0091 755  89  33  081

Advertisment