ഭരണങ്ങാനം: പുല്ലാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ മാത്യു(82) നിര്യാതയായി. സംസ്കാരം തിങ്കള്‍ ഉച്ചകഴിഞ്ഞു 3 ന് അമ്പാറനിരപ്പേല്‍ സെന്റ് ജോണ്‍സ് പളളിയില്‍. പരേത അടുക്കം അയ്മനത്തില്‍ കുടുംബാംഗമാണ്.
മക്കള്‍ : ലിസ്സി പ്രവീണ്‍,സാലി ടോമി, ജെസ്സി കുര്യന്, ഷീല ഈപ്പന് ,ഷിബു മാത്യു(ടെക്നിഷ്യന്‍ ,ഹെര്‍മിറ്റേജ് മെഡിക്കല്‍ ക്ലിനിക് ,ലൂക്കന്‍ ,അയര്‍ലണ്ട് ),ഷാന്റിസിബി, ദിലീപ് മാത്യു(ദുബായ്)
മരുമക്കള്‍: പ്രവീണ്‍ കുറ്റിച്ചിറ (തൃശൂര്‍),ടോമി ഒഴാക്കല്‍(പൂഞ്ഞാര്‍),കുര്യന് ഇളംതുരുത്തിയില്‍ (തീക്കോയി ),ഈപ്പന് കായിപ്പുറത്ത്(കരിമണ്ണൂര്‍),സില്‍വെറ്റ് ഷിബു(സ്റ്റാഫ്നഴ്സ്, ഹെര്‍മിറ്റേജ് മെഡിക്കല്‍ ക്ലിനിക്(അയര്‍ലണ്ട്),സിബി തയ്യില്‍(വാഴേക്കാട് ,പൂഞ്ഞാര്‍), നിഷ ദിലീപ് വരകില്‍(ദുബായ്).