Advertisment

തൃശൂരില്‍ കനാലില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

തൃശൂര്‍: പെരിങ്ങോട്ടുകര താന്ന്യം പൊതു ശ്മശാനത്തിനടുത്ത് കനോലി കനാലില്‍ കുളിക്കാനിറങ്ങിയ 7 വിദ്യാര്‍ഥികളില്‍ 2 പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. വലപ്പാട് മായ കോളേജിലെ ബികോം വിദ്യാര്‍ഥികളായ ഋഷികേശ് (18), ഗോവിന്ദ് (18) എന്നിവരാണ് മരിച്ചത്.

ഏഴ് പേരടങ്ങിയ സംഘമായിരുന്നു കുളിക്കാനിറങ്ങിയത്. രണ്ടു പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.

tcr
Advertisment