Advertisment

തൃപ്തി മടങ്ങിയേക്കും: തീരുമാനം ആറുമണിക്ക് അറിയിക്കും

New Update

തിരികെ മടങ്ങി പോകുന്ന കാര്യത്തില്‍ തീരുമാനം ആറുമണിക്ക് അറിയിക്കുമെന്ന് തൃപ്തി ദേശായി. അധികം വൈകാതെ തീരുമാനം അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്ത തവണ കൂടുതല്‍ തയ്യാറെടുപ്പോടെ എത്താന്‍ പൊലീസ് തൃപ്തിയോട്‌ നിര്‍ദ്ദേശിച്ചു. താന്‍ സ്ത്രീകളുടെ പക്ഷത്താണെന്നും അഞ്ച് വര്‍ഷമായി ഒരുപാര്‍ട്ടിയിലും ഇല്ലെന്നും തൃപ്തി.

ഇത്തവണ മടങ്ങിയാലും ഈ മണ്ഡലകാലത്ത് തന്നെ മല കയറും എന്ന് തൃപ്തി അറിയിച്ചിട്ടുണ്ട്.

Advertisment