Advertisment

തൃശ്ശൂരില്‍ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം; അപകടത്തില്‍പ്പെട്ടത് തൃശ്ശൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ്

New Update

publive-image

തൃശ്ശൂർ: തൃശ്ശൂര്‍ തോട്ടപ്പടി മണ്ണുത്തി അഗ്രിക്കൾച്ചറൽ ഓഫീസിന് സമീപം ബസ് മറിഞ്ഞ് 16 പേര്‍ക്ക് പേര്‍ക്ക് പരിക്ക്. തൃശ്ശൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് സ്ത്രീകളുടെ നില ഗുരുതരമാണെന്നാണ് വിവരം.

Advertisment