Advertisment

തൃശൂരില്‍ അമ്മയും മകനും ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

New Update

തൃശൂര്‍: തൃശൂരില്‍ അമ്മയും മകനും ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മറ്റൊരു മകനെ കാണാനില്ല. വേളൂക്കര പഞ്ചായത്തിലെ കല്ലംകുന്നിലാണ് സംഭവം.

publive-image

കരുവാപ്പടി ചക്കാമ്പത്ത് രാജി(54)യും, ഇവരുടെ രണ്ടുമക്കളില്‍ ഒരാളുമാണ് മരിച്ചത്. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ കാരണം തിരക്കിയെത്തിയ വീട്ടമ്മയുടെ ഭര്‍ത്താവ് ജയകൃഷ്ണനാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.അമ്മ തൂങ്ങി മരിച്ച നിലയിലും മക്കളില്‍ ഒരാളെ കിണറ്റില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

thrissur sucide case
Advertisment