Advertisment

വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ ആകെ കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ പൊലീസുകാർ ഹെൽമെറ്റ് വയ്ക്കാത്തതിന്റെ പേരിൽ ഫൈൻ അടപ്പിച്ചു ;  അതും കടം വാങ്ങിയ പൈസ ! ; സാറിതിന് അനുഭവിക്കും , ഈശ്വരന്‍ പണി തന്നിരിക്കും സാറെ ; യുവാവിന്റെ വീഡിയോ വൈറല്‍

New Update

തൃശൂർ: വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ പൊലീസുകാർ ഹെൽമെറ്റ് വയ്ക്കാത്തതിന്റെ പേരിൽ ഫൈൻ അടപ്പിച്ചെന്ന് യുവാവിന്റെ ആരോപണം. ഫേസ്ബുക്ക് ലൈവിലൂടെയാണ് യുവാവ് ഇക്കാര്യം പറയുന്നത്.

Advertisment

publive-image

തന്റെ വാഹനത്തെ ഓവർടേക്ക് ചെയ്ത് പിടിച്ച് വടക്കാഞ്ചേരി സ്റ്റേഷനിലെ എസ്.ഐയാണ് ഫൈൻ അടപ്പിച്ചതെന്ന് യുവാവ് പറയുന്നു. യുവാവ് പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

 

Advertisment