Advertisment

തുപ്പാക്കി മുനെയ് ട്രെയ്‌ലര്‍ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

വിക്രം പ്രഭുവിനെ നായകനാക്കി ദിനേശ് സെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തുപ്പാക്കി മുനെയ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഹന്‍സികയാണ് ചിത്രത്തിലെ നായിക. പോലീസ് കഥയാണ് ചിത്രം പറയുന്നത്. വിക്രം പ്രഭു പോലീസ് ആയിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. എം ഭാസ്‌ക്കര്‍, വെള്ളമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. കലൈപ്പുലി എസ് താണു ആണ് ചിത്രം നിര്‍മിക്കുന്നത്.

Advertisment