Advertisment

തുര്‍ക്കിയില്‍ സൈനീക ഹെലികോപ്റ്റര്‍ തകര്‍ന്നു: 4 മരണം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഇ​സ്താം​ബു​ള്‍: തു​ര്‍​ക്കി​യി​ലെ ഇ​സ്താം​ബു​ളി​ല്‍ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്ന് നാ​ല് സൈ​നി​ക​ര്‍ മ​രി​ച്ചു. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്നു ഹെ​ലി​കോ​പ്റ്റ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

publive-image

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭവം. ജനവാസമേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ഇ​സ്താം​ബു​ള്‍ ഗ​വ​ര്‍​ണ​ര്‍ അ​ലി എ​ര്‍​ലി​കാ​യ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രും ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി​യ​താ​യും ഗ​വ​ര്‍​ണ​ര്‍ അ​റി​യി​ച്ചു.

Advertisment