Advertisment

ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍​ക്ക് കോ​വി​ഡ്-19: ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി​യി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി പൂ​ട്ടി

author-image
admin
New Update

തൂ​ത്തു​ക്കു​ടി: ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി​യി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി പൂ​ട്ടി. ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍​ക്ക് കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. രോ​ഗി​ക​ളെ തൂ​ത്തു​ക്കു​ടി​യി​ലെ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Advertisment

publive-image

കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍റെ ഭ​ര്‍​ത്താ​വി​നേ​യും അ​മ്മാ​യി​യ​മ്മ​യേ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ ഇ​വ​രെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ലാ​ബ് ടെ​ക്നീ​ഷ്യ​നും രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് തൂ​ത്തു​ക്കു​ടി ജി​ല്ലാ ക​ള​ക്ട​ര്‍ സ​ന്ദീ​പ് ന​ന്ദു​രി പ​റ​ഞ്ഞു. ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്ന് ല​ഭി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Advertisment