Advertisment

'ഒടുവില്‍ ഷക്കീല ചേച്ചിയും വന്നേ'...ടിക് ടോക്കില്‍ ഷക്കീലയെത്തി ...ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

author-image
ഫിലിം ഡസ്ക്
Updated On
New Update

'മെര്‍സലി'ലെ നീതാനെ നീതാനെ എന്ന ഗാനവുമായാണ് ഷക്കീല ടിക് ടോക്കില്‍ എത്തുന്നത്. വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. സുഹൃത്തിനൊപ്പമാണ് വിഡിയോയില്‍ ഷക്കീല എത്തുന്നത്.

Advertisment

publive-image

'ഒടുവില്‍ ഷക്കീല ചേച്ചിയും വന്നേ' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേര്‍ വിഡിയോ കാണുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

2017ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം മെര്‍സലിലെതാണു ഗാനം. ശ്രേയ ഘോഷാലും എ.ആര്‍. റഹ്മാനും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. റഹ്മാന്റെ തന്നെയാണു സംഗീതം.

https://www.instagram.com/p/Btky8Cwj1ZZ/

Advertisment