Advertisment

നിന്റെ ഒരു പടവും കാണില്ലെന്ന് കമന്റ്; വായടപ്പിക്കുന്ന മറുപടി നൽകി ടിനി ടോം

author-image
ഫിലിം ഡസ്ക്
New Update

കഴിഞ്ഞ ദിവസം നടൻ ടിനി ടോം പങ്കുവച്ച ചിത്രത്തിന് ലഭിച്ച കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കോമഡി ഉത്സവത്തിന്റെ പുതിയ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്.

Advertisment

publive-image

ഇതിന്റെ ഭാഗമായി ടിനി ടോം പങ്കുവച്ച ചിത്രത്തിന് താഴെയായി ഒരാള്‍ പ്രകോപിപ്പിക്കുന്ന കമന്റുമായി എത്തി. നിന്റെ ഒരു പടവും ഞങ്ങള്‍ കാണില്ല എന്നായിരുന്നു കമന്റ്.

നീ കാണണ്ട, ബാക്കി മൂന്ന് കോടി മലയാളികള്‍ കണ്ടോളും എന്നായിരുന്നു ടിനി ടോം ഈ വിമർശനത്തിന് നല്‍കിയ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് കൈയ്യടിച്ചും വിമര്‍ശിച്ചുമെല്ലാം നിരവധിപേര്‍ എത്തിയിട്ടുണ്ട്.

tini tom tini tom speaks
Advertisment