Advertisment

ചെങ്ങളം വയലുങ്കൽ തടത്തിൽ ചാക്കോ സാർ നിര്യാതനായി

New Update

publive-image

പാലാ : ടി എം ചാക്കോ വയലുങ്കൽ തടത്തിൽ (ചാക്കോ സാർ - 87) നിര്യാതനായി  ചെങ്ങളം സൈന്റ്‌ അന്റണിസ് എച്ച് എസ് സ്കൂള്‍  മുന്‍ അധ്യാപകനായിരുന്നു .

മൃതദേഹം 23 നു ചൊവ്വാഴ്ച രാവിലെ 10 നു വസതിയിൽ കൊണ്ടു വരുന്നതാണ്. സംസ്കാരം ഉച്ച കഴിഞ്ഞ് 2.30 ന് ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയിൽ.

pala
Advertisment