Advertisment

ചോ​ദ്യം ഉ​ന്ന​യി​ക്കു​ന്ന​വ​രെ നി​ശ​ബ്ദ​രാ​ക്കു​ന്ന നി​ല​പാ​ടാ​ണ് ബി​ജെ​പി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ടി.​എ​ന്‍.​പ്ര​താ​പ​ന്‍ എം​പി

New Update

ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭ​യി​ല്‍ മ​ഹാ​രാ​ഷ്ട്ര വി​ഷ​യ​ത്തി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി​യ​തി​ന് പു​റ​ത്താ​ക്കി​യ സം​ഭ​വ​ത്തി​ല്‍‌ നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച്‌ ടി.​എ​ന്‍.​പ്ര​താ​പ​ന്‍ എം​പി രംഗത്ത്.

Advertisment

publive-image

സ​ഭ​യി​ല്‍ ത​ങ്ങ​ളു​യ​ര്‍​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ മാ​പ്പ് പ​റ​യി​ല്ലെ​ന്ന് പ്ര​താ​പ​ന്‍ പ​റ​ഞ്ഞു. ചോ​ദ്യം ഉ​ന്ന​യി​ക്കു​ന്ന​വ​രെ നി​ശ​ബ്ദ​രാ​ക്കു​ന്ന നി​ല​പാ​ടാ​ണ് ബി​ജെ​പി സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും പ്ര​താ​പ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യേ​ണ്ട​ത് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 25നാ​ണ് മ​ഹാ​രാ​ഷ്ട്ര വി​ഷ​യ​ത്തി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി​യ കോ​ണ്‍​ഗ്ര​സ് എം​പി​മാ​രാ​യ ടി.​എ​ന്‍.​പ്ര​താ​പ​നെ​യും ബൈ​ഹി ഈ​ഡ​നെ​യും സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

tn prathapan
Advertisment