Advertisment

രണ്ടാം ദിവസവും ആശ്വാസം; സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡില്ല ...ഇനി 33 ഹോട്ട്‌സ്‌പോട്ടുകള്‍ മാത്രം; 56 പ്രദേശങ്ങളെ ഒഴിവാക്കി...വിശാഖപട്ടണത്തെ വിഷവാതകചോര്‍ച്ച, 11 മരണം, 316 പേര്‍ ആശുപത്രിയില്‍ ...ലോകത്ത് ഇന്ന് എന്ത് സംഭവിച്ചു ?വ്യാഴാഴ്ചയിലെ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍ അറിയുക ! ഒറ്റ ക്ലിക്കില്‍ ലഭിക്കുന്നത് വെള്ളിയാഴ്ച പത്രം

New Update

കേരളം

Advertisment

1.രണ്ടാം ദിവസവും ആശ്വാസം; സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡില്ല.

2.സംസ്ഥാനത്ത് ഇനി 33 ഹോട്ട്‌സ്‌പോട്ടുകള്‍ മാത്രം; 56 പ്രദേശങ്ങളെ ഒഴിവാക്കി.

3.സംസ്ഥാനത്ത് ഇനി കോവിഡ് 19ന് ചികിത്സയിലുള്ളത് 25പേര്‍ മാത്രം: കണ്ണൂരില്‍ ചികിത്സയിലുള്ളത് 15പേര്‍ .

publive-image

4.മാസ്‌കിനും സാനിറ്റൈസറിനും അമിത വിലയിട്ടു; 107 കേസ് രജിസ്റ്റര്‍ ചെയ്തു.

5.പ്രവാസികളെ സ്വീകരിക്കാന്‍ നെടുമ്പാശേരിയില്‍ കോവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.

6.മുഖ്യമന്ത്രീ, അങ്ങ് നുണ പ്രചരിപ്പിച്ച് തരംതാഴരുത്; അങ്ങ് എൻ്റെയും മുഖ്യമന്ത്രിയാണ്: ഡോ. കെ. എസ്. രാധാകൃഷ്ണൻ .

7.സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.

8.ആരോ​ഗ്യസേതു ആപ്പ് നിർബന്ധമാക്കുന്നതിനെതിരെ കേരള ഹൈക്കോടതിയിൽ ഹർജി.

9.പത്തനംതിട്ടയിൽ പുലിയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.

10.ഇതരസംസ്ഥാന മലയാളികൾക്ക് നാട്ടിലേക്ക് എത്താൻ ഡിജിറ്റൽ പാസ് നൽകുന്നത് കേരളം നിർത്തി; ഇനി പാസ് വിതരണം ഇതുവരെ വന്നവരുടെ വിവരം ശേഖരിച്ച ശേഷം മാത്രം .

11.പത്താംക്ലാസ്, ഹയര്‍ സെക്കന്‍ററി പൊതുപരീക്ഷകള്‍ മേയ് 21 നും 29നും ഇടയില്‍ നടത്തും.

12.കരിപ്പൂരിലെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; 189 പ്രവാസികള്‍ കരിപ്പൂരിലെത്തും: 85 പേർക്ക് വീടുകളിലേക്ക് പോകാം.

ദേശീയം

13.ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു .

14.ഇന്‍ഡോറില്‍ 31 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.

15.വിഷവാതകച്ചോര്‍ച്ചയില്‍ 11 മരണം, 316 പേര്‍ ആശുപത്രിയില്‍.

16.വിഷവാതക ദുരന്തം: മരണപ്പെട്ടവരുടെ കുടുംബത്തിന് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചു .

17.വിശാഖപട്ടണത്തെ വിഷവാതകചോര്‍ച്ച ദുരന്തം; ദേശീയ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു.

18.അ​ഹ​മ്മ​ദാ​ബാ​ദിലുള്ള സ​ബ​ര്‍​മ​തി ജ​യി​ലി​ല്‍ 11 ത​ട​വു​കാ​ര്‍​ക്കും മൂ​ന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കോ​വി​ഡ് സ്ഥിരീകരിച്ചു.

19.കോ​വി​ഡ് 19 ബാ​ധി​ച്ച്‌ ര​ണ്ട് ബി​എ​സ്‌എ​ഫ് ജ​വാ​ന്മാ​ര്‍ മ​രി​ച്ചു.

20.കോവിഡ്​ ബാധിച്ച്‌​ മരിച്ച ഡല്‍ഹി പൊലീസ്​ കോണ്‍സ്​റ്റബിളിന് ചികിത്സ നിഷേധിച്ചതായി പരാതി.

21.ഓപ്പറേഷൻ സമുദ്രസേതുവിന് തുടക്കമായി; ഐഎൻഎസ് ജലാശ്വ മാലി ദ്വീപ് തീരത്തെത്തി.

22.കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യ ലോകത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

23.സുപ്രീംകോടതിയിൽ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ദീപക് ഗുപ്തക്ക് യാത്രയയപ്പ് നൽകിയത് വീഡിയോ കോണ്‍ഫറൻസിംഗ് സംവിധാനം വഴി.

24.കോ​വി​ഡ് വ്യാപനം; ഊ​ബ​ര്‍ 3,700 ജീവനക്കാരെ പി​രി​ച്ചു വി​ടു​ന്നു .

അന്തര്‍ദേശീയം

25.കുവൈറ്റില്‍ 248 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു , 162 പേര്‍ കൂടി കൊറോണ രോഗമുക്തി നേടി .

26.അര്‍ബുദം ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു; മരിച്ചത് കോതമംഗലം സ്വദേശിയായ 24കാരന്‍.

27.മഹാരാഷ്ട്രയില്‍ നിന്നു കേരളത്തിലേക്കു യാത്ര തിരിക്കുന്നവര്‍ കേരള സര്‍ക്കാരിന്റെയും മഹാരാഷ്ട്ര പൊലീസിന്റയും വെബ്സൈറ്റില്‍ ഇ-പാസിന് റജിസ്റ്റര്‍ ചെയ്ത് അനുമതി നേടിയാല്‍ മതിയെന്ന് നോര്‍ക്ക.

28.കോ​വി​ഡ് ബാ​ധി​ച്ച്‌ ല​ണ്ട​നി​ല്‍ കോ​ട്ട​യം സ്വദേശിയായ വൈ​ദി​ക​ന്‍ മ​രി​ച്ചു

29.കോ​വി​ഡ് മ​ഹാ​മാ​രി ആ​ഗോ​ള ജ​ന​ത​യെ വ​ല​യ്ക്കു​ന്ന ഇ​ക്കാ​ല​ത്ത് ശ്രീ​ബു​ദ്ധ​ന്‍റെ സ​ന്ദേ​ശ​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യ​മേ​റെ​യെ​ന്ന് യുഎൻ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍.

30.കോ​വി​ഡി​നെ​ക്കു​റി​ച്ച്‌ ഗ​വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന ചൈ​നീ​സ് ശാ​സ്ത്ര​ജ്ഞ​നെ വെടിവെച്ചു കൊലപ്പെടുത്തി.

today top news
Advertisment