Advertisment

സംസ്ഥാനത്ത് വെള്ളിയാഴ്ച മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു....സ്വയം പര്യാപത്‌രാകേണ്ടതിന്റെ പ്രാധാന്യം കോവിഡ് ഇന്ത്യയെ പഠിപ്പിച്ചുവെന്ന് മോദി....ദുബായില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു...ലോകത്ത് ഇന്ന് എന്ത് സംഭവിച്ചു ?വള്ളിയാഴ്ചയിലെ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍ അറിയുക ! ഒറ്റ ക്ലിക്കില്‍ ലഭിക്കുന്നത് ശനിയാഴ്ച പത്രം

New Update

കേരളം

Advertisment

1.സംസ്ഥാനത്ത് വെള്ളിയാഴ്ച മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു : മൂന്ന് പേരും കാസർകോട് ജില്ലയിൽ നിന്നുള്ളവർ .

2.കോവിഡ് 19 : വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോ​ഗ്യ വിദ​ഗ്ധര്‍ പങ്കെടുക്കുന്ന ഇന്റര്‍നാഷണല്‍ പാനല്‍ ഡിസ്കഷന്‍ ശനിയാഴ്ച.

publive-image

3.എത്ര പ്രവാസികള്‍ മടങ്ങിയെത്തിയാലും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കുമെന്ന് പിണറായി വിജയന്‍.

4.ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ നാ​ല് പേ​ര്‍ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍.

5. ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന മെ​യ് മൂ​ന്നു വരെ സം​സ്ഥാ​ന​ത്ത് ഇ​നി ഗ്രീ​ന്‍ സോ​ണ്‍ ഉ​ണ്ടാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

6. അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യാ​യ സ്പ്രി​ങ്ക്ള​റു​മാ​യു​ള്ള ക​രാ​റു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

7.ക​ര്‍​ണാ​ട​ക​യി​ലെ കു​ട​കി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ന്ന എ​ട്ടു പേ​രെ പി​ടി​കൂ​ടി.

8.രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഗ്രീൻ സോണിൽ നിന്ന് കോട്ടയം ഓറഞ്ച് സോണിലേക്കു മാറി; നിയന്ത്രണങ്ങൾ ഏറി; നഗരസഭയിലെ 4 വാർഡുകൾ ഹോട്സ്പോട്ട്.

9.കോവിഡ് ചികിൽസയിലായിരുന്ന കുഞ്ഞിന്റെ മരണം ഹൃദയാഘാതം കാരണമെന്ന് ആരോഗ്യമന്ത്രി.

10.കോഴിക്കോട് കോവിഡ് ചികില്‍സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: കേരളത്തിലെ മൂന്നാമത്തെ കോവിഡ് മരണം.

ദേശീയം

11. സ്വയം പര്യാപത്‌രാകേണ്ടതിന്റെ പ്രാധാന്യം കോവിഡ് മഹാമാരി ഇന്ത്യയെ പഠിപ്പിച്ചെന്നു പ്രധാനമന്ത്രി.

12.ലോ​ക്ക്ഡൗ​ണ്‍: മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​പ്പോ​യ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍​ നി​ന്നു​ള്ള കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്.

13.കൊവിഡ് ;എക്സ് റേ പരിശോധനയിലൂടെ 5 മിനിറ്റിനുള്ളില്‍ കണ്ടെത്താം.

14. ഗുജറാത്തില്‍ മലയാളി പോലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

15.സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ട്രോള്‍ഫ്രീ നമ്പര്‍ ആരംഭിക്കുമെന്ന് ലോക്‌നാഥ് ബഹ്‌റ.

16.ലോക്ഡൗണ്‍: ​ തമിഴ്​നാട്ടില്‍ അഞ്ചു നഗരങ്ങള്‍ 29 വരെ അടച്ചിടും;ഭക്ഷ്യസാധനങ്ങള്‍ ഹോം ഡെലിവറിയായി മാത്രം ലഭിക്കും.

17.വിദേശരാജ്യങ്ങളില്‍ നിന്ന് മൃതദേഹം കൊണ്ടുവരാന്‍ അടിയന്തര നടപടി വേണം: ഉമ്മന്‍ ചാണ്ടി.

18.പ്രധാന കോവിഡ്​ ആശുപത്രിയായ ഡല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രിയിലെ ഡയറ്റീഷ്യന്​ കോവിഡ്; 56 ജീവനക്കാര്‍ ക്വാറന്‍റീനില്‍.

19.രാ​ജ്യ​ത്ത് കൊറോണ മ​ര​ണം 718 ആ​യി; രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 23,000 പിന്നിട്ടെന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം.

20.കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും​ പെ​ന്‍​ഷ​ന്‍​കാ​രു​ടെ​യും ക്ഷാ​മ​ബ​ത്ത വ​ര്‍​ധ​ന ഒ​ന്ന​ര വ​ര്‍​ഷ​ത്തേ​ക്ക്​ മ​ര​വി​പ്പി​ച്ചു.

അന്തര്‍ദേശീയം

21.കുവൈത്തിൽ മലയാളി വീട്ടമ്മ മരണപ്പെട്ടു.

22.സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് ആവശ്യമായ പാസ്സ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എം പി ഇന്ത്യൻ അംബാസിഡർക്ക് കത്തയച്ചു.

23.പാസ്റ്റര്‍ കെ ഐ കോരുത് ഡാലസില്‍ നിര്യാതനായി.

24.കോവിഡ് - 19 നെക്കുറിച്ച് ചൈനയ്ക്ക് നവംബറില്‍ തന്നെ അറിയാമായിരുന്നിരിക്കാം: മൈക്ക് പോം‌പിയോ.

25.വേനല്‍ക്കാലത്ത് കൊറോണയെ തുരത്താം; സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തിൽ നശിപ്പിക്കുമെന്ന് യുഎസിലെ ഉയർന്ന ഉദ്യോഗസ്ഥൻ.

26.കുവൈറ്റിലെ മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ 11 പ്രവാസി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്; നഴ്‌സുമാര്‍ മലയാളികളെന്ന് സൂചന.

27.ദുബായില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശിയായ 65കാരന്‍.

28.അമേരിക്കന്‍ ജേര്‍ണലിസ്റ്റായ ക്രിസ് കുമോയുടെ മകന് കോവിഡ് സ്ഥിരീകരിച്ചു.

29.ഓസ്ട്രേലിയയില്‍ നിന്നെത്തിയ ദമ്പതികളെ ഇടുക്കിയില്‍ എത്തിച്ചത് ഡല്‍ഹി പൊലീസിലെ എഎസ്‌ഐ.

30.തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​നം; അ​മേ​രി​ക്ക​യി​ല്‍ അ​പേ​ക്ഷി​ച്ച​ത് 26 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍.

today top news
Advertisment