Advertisment

കേരളം ആശ്വാസ തീരത്തേക്ക്….സംസ്ഥാനത്ത് തിങ്കളാഴ്ചയും ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല..തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കൂടി കൊവിഡ് മുക്തമായി..ത​മി​ഴ്നാട്ടില്‍ തി​ങ്ക​ളാ​ഴ്ച 527 പേ​ര്‍​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചുജമ്മുകശ്മീരിൽ ഇരട്ട ഭീകരാക്രമണം: മൂന്ന് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു..ജ​ര്‍​മ​നി​യി​ല്‍ ഘട്ടം ഘട്ടമായി ഇളവ് അനുവദിച്ചു തുടങ്ങി ...ലോകത്ത് ഇന്ന് എന്ത് സംഭവിച്ചു ?തിങ്കളാഴ്ചയിലെ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍ അറിയുക ! ഒറ്റ ക്ലിക്കില്‍ ലഭിക്കുന്നത് ചൊവ്വാഴ്ച പത്രം

New Update

കേരളം

Advertisment

1.രോ​ഗ​വ്യാ​പ​നം പി​ടി​ച്ചു​നി​ര്‍​ത്താ​നാ​വു​ന്നു എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

2.കേരളം ആശ്വാസ തീരത്തേക്ക്,സംസ്ഥാനത്ത് ഇന്നും ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല: ചികിത്സയിലുണ്ടായിരുന്ന 61 പേരുടെ ഫലം നെഗറ്റീവ്.

publive-image

3.തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കൂടി കൊവിഡ് മുക്തമായി.

4.കോവിഡ്; തൃശൂരില്‍ ആകെ നിരീക്ഷണത്തിലുള്ളത് 890 പേര്‍.

5.ലോ​ക്ക്ഡൗ​ണ്‍ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച മ​ന്ത്രി ക​ട​കം​പ​ള്ളി​ക്കെ​തി​രെ കേ​സെ​ടു​ക്കണമെന്നാവശ്യപ്പെട്ട് ​ഹൈ​ക്കോ​ട​തി​യി​ല്‍ ഹ‍​ര്‍​ജി.

6.കോട്ടയത്ത് കോവിഡ് സാമ്പിള്‍ പരിശോധനയ്ക്ക് മൊബൈല്‍ യൂണിറ്റും ...പ്രവര്‍ത്തനം ചൊവ്വാഴ്ച മുതല്‍.

7.കോട്ടയം ജില്ലയില്‍ 12 പേര്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടു: ജില്ലയില്‍ അശുപത്രി നിരീക്ഷണത്തില്‍ ഇനിയുള്ളത് അഞ്ചു പേര്‍ മാത്രം.

8.ഡി​വൈ​എ​ഫ്‌ഐ​യു​ടെ ചി​ത്ര​പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​ത്തി​ല്‍ ടി.​പി. വ​ധ​ക്കേ​സ് പ്ര​തി​യു​ടെ ചി​ത്രം.

9.എപിഎല്‍ വിഭാഗത്തിന് ധാന്യകിറ്റ് വിതരണം മേയ് എട്ടിന് ആരംഭിച്ചേക്കും.

10.കാസര്‍കോട് കോവിഡ് ഭേദമായി നിരീക്ഷണത്തിലായിരുന്ന യുവതി വീട്ടില്‍ പ്രസവിച്ചു.

ദേശീയം

11.ജമ്മുകശ്മീരിൽ ഇരട്ട ഭീകരാക്രമണം: മൂന്ന് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു.

12.ത​മി​ഴ്നാട്ടില്‍ തി​ങ്ക​ളാ​ഴ്ച 527 പേ​ര്‍​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു ;സം​സ്ഥാ​ന​ത്തെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 3550 ആ​യി.

13.പ്രവാസി ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും: അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്ക് മുൻഗണന: വിമാനങ്ങളും നാവികസേന കപ്പലുകളും തയാറാകാൻ അറിയിപ്പ്: സൗജന്യ യാത്രയില്ല : യാത്രക്കാർ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണം.

14.കുടിയേറ്റ തൊഴിലാളികളെ ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിക്കുമ്പോള്‍ തൊഴിലാളികളില്‍ നിന്നും ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കില്ല: നിലപാട് വ്യക്തമാക്കി കേന്ദ്രം.

15.ചെന്നൈയിലെ കോയമ്പേട് ചന്തയില്‍ നിന്ന് കൂടുതല്‍ സ്ഥലങ്ങളിലേക്കു രോഗം പടരുന്നു; അമ്മ ക്യാന്റീനില്‍ എത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

16.വര്‍ഗീയ വിദ്വേഷ പ്രചാരണം; അര്‍ണാബ് ഗോസ്വാമിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു.

17.മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന് ക​മ​ല്‍​നാ​ഥ്.

അന്തര്‍ദേശീയം

18.ലോക്ക്ഡൗണിൽ കുടുങ്ങിയ ഇതര സംസ്ഥാന മലയാളികളുടെ മടക്കയാത്ര ആരംഭിച്ചു.

19.കോട്ടയം സ്വദേശിനി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ മരണപ്പെട്ടു.

20.കുവൈറ്റില്‍ 295 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 5278 ആയി .

21.പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ തിരിച്ചടിക്കും; മുന്നറിയിപ്പുമായി കരസേനാ മേധാവി.

22.സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശിയായ 53കാരന്‍; മരണ വിവരം അറിയുന്നത് സുഹൃത്തുക്കള്‍ അത്താഴം കഴിക്കാന്‍ വിളിച്ചപ്പോള്‍.

23.കുവൈറ്റില്‍ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കഴിയുന്ന പ്രവാസികള്‍ അക്രമാസക്തരായി; സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു.

24.കുവൈറ്റില്‍ ഇന്ന് 171 പേര്‍ കൂടി കൊറോണ രോഗമുക്തി നേടി ; രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 1947 ആയി .

25.അമേരിക്കയില്‍ ഈ വര്‍ഷം തന്നെ കൊറോണക്കെതിരെയുള്ള വാക്‌സിന്‍ ലഭിക്കും; വര്‍ഷാവസാനത്തോടെ വാക്‌സിന്‍ കണ്ടെത്തും; മറ്റൊരു രാജ്യമാണ് ആദ്യം മരുന്ന് കണ്ടെത്തുന്നതെങ്കിലും എനിക്കു സന്തോഷം തന്നെ; ട്രംപ് .

26.കേരളത്തിന് പുറത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം കൂടുന്നു; ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം പൊലിഞ്ഞത് 45 ജീവനുകള്‍; 24 മണിക്കൂറിനിടെ യുഎഇയില്‍ മരിച്ചത് രണ്ട് മലയാളികള്‍.

27.ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 35 ലക്ഷം കടന്നു; 2.47 ലക്ഷത്തിലേറെ മരണം; ബ്രസീലിൽ ഒരു ലക്ഷത്തിലധികം രോഗികൾ.

28.ഹൃദയാഘാതം ;ഡച്ച്‌ ദേശീയ ഫുട്ബോള്‍ ടീം ഹെഡ് കോച്ച്‌ റൊണാള്‍ഡ് കോമാന്‍ ആശുപത്രിയില്‍.

29.കോവിഡ് മ​ര​ണ നി​ര​ക്കി​ല്‍ കു​റ​വ്; ജ​ര്‍​മ​നി​യി​ല്‍ ഘട്ടം ഘട്ടമായി ഇളവ് അനുവദിച്ചു തുടങ്ങി.

30.കൊറോണ ബാ​ധ യ​മ​ന് താ​ങ്ങാ​നാ​കു​ന്ന​തി​നും അ​പ്പു​റം; കോ​വി​ഡ് ബാ​ധി​ത​രെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെന്നറിയില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍.

today top news
Advertisment