Advertisment

സംസ്ഥാനത്ത് വെള്ളിയാഴ്ച ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല: 9 പേര്‍ രോഗമുക്തി നേടി ...ഡ​ല്‍​ഹി​യി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി എം​എ​ല്‍​എ​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു ..നോർക്ക വിദേശ പ്രവാസി രജിസ്ട്രേഷൻ 3.8ലക്ഷം ആയി..വെള്ളിയാഴ്ചത്തെ പ്രധാന 30 വാര്‍ത്തകള്‍ അറിയാം...ഒറ്റ ക്ലിക്കില്‍ ലഭിക്കുന്നത് ശനിയാഴ്ച പത്രം

New Update

കേരളം

Advertisment

1.സംസ്ഥാനത്ത് വെള്ളിയാഴ്ച ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല: 9 പേര്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 102 പേര്‍.

2.കൊല്ലത്ത് വെള്ളിയാഴ്ച ലഭിച്ച 51 ഫലങ്ങളും നെഗറ്റീവ് ,125പേര്‍ പുതുതായി ഗൃഹനിരീക്ഷണത്തില്‍.

3.സംസ്ഥാനത്ത് നാലു ജില്ലകള്‍ കോവിഡ് മുക്തമായി.

publive-image

4.തിരുവനന്തപുരം ജില്ലയില്‍ എട്ട് ഹോട്ട്‌സ്‌പോട്ടുകള്‍,,ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 80 ആയി,

5.കേരളത്തിലെ വള്ളങ്ങള്‍ക്കും യന്ത്രവത്കൃത ബോട്ടുകള്‍ക്കും മത്സ്യബന്ധനത്തിന് അനുമതി.

6.മഹാരാഷ്ട്രയില്‍ നിന്നും മറയൂരില്‍ എത്തിയ യുവാവിനെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി.

7.ഇടുക്കിയില്‍ ഒരാള്‍ക്കൂടി കൊറോണയില്‍ നിന്നും മുക്തയായി ആശുപത്രി വിട്ടു; ഇനി ചികിത്സയിലുള്ളത് പതിമൂന്ന് പേര്‍.

8.അതിഥി തൊഴിലാളികള്‍ക്ക് ഇന്ന് നാട്ടിലേക്ക് മടങ്ങാം..  കൊണ്ടുപോകുന്നത്  എറണാകുളം ജില്ലയില്‍ നിന്ന് മാത്രമുള്ളവര്‍.

9.പന്തീരാങ്കാവ് യുഎപിഎ കേസ്: കോഴിക്കോട്ട് ഓൺലൈൻ മാധ്യമപ്രവർത്തകനുൾപ്പെടെ 3 പേർ എൻഐഎ കസ്റ്റഡിയിൽ.

10.ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്‌ക്കാരം മെയ് 5 ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രലിൽ.

ദേശീയം

11.ഡ​ല്‍​ഹി​യി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി എം​എ​ല്‍​എ​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

12.രാജ്യവ്യാപക ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടി : ലോക്ക് ‍ഡൗൺ നീട്ടിയിരിക്കുന്നത് മേയ് പതിനേഴ് വരെ.

13.രാജ്യത്ത് മെയ് 21 ഓടെ കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ സാധിക്കുമെന്നു റിപ്പോർട്ട്.

14.അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ളെ സം​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​രു​മ്പോ​ള്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​യി അ​തി​ര്‍​ത്തി ചെ​ക്പോ​സ്റ്റു​കളിൽ മി​നി ആ​രോ​ഗ്യ കേ​ന്ദ്രം.

15.കോവിഡ് മുക്തമായ ​ഗോവയിൽ മാസ്‌ക് നിര്‍ബന്ധമാക്കി: മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇന്ധനം മാത്രമല്ല, റേഷനും ഇല്ല; നിലപാട് കടുപ്പിച്ച്‌ ഗോവന്‍ സര്‍ക്കാര്‍.

16.ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡിന്‍റെ പുതിയ മേധാവിയായി ലഫ്റ്റനന്‍റ് ജനറല്‍ മനോജ് പാണ്ഡെയെ നിയോഗിച്ചു.

17.ആൻഡമാൻ കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്: നിലവിൽ കേരളത്തെ ഈ ന്യൂനമർദം സ്വാധീനിക്കാനുള്ള സാധ്യതയില്ലെന്ന് റിപ്പോർട്ട്.

18.മാഹിയില്‍ ഒരാള്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു: മാര്‍ച്ച്‌ 19ന് ദുബായിൽ നിന്നെത്തിയ ചെറുകല്ലായി സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചത് 42 ദിവസത്തെ ക്വാറന്റൈൻ കാലാവധിക്ക് ശേഷം.

അന്തര്‍ദേശീയം

19.യു.എൻ നീരീക്ഷണപ്പട്ടികയിൽ നിന്ന് ആറ് ഭീകരരെ ഒഴിവാക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ നീക്കം.

20.കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നവരുടെ വിവരശേഖരണം ഇന്ത്യൻ എംബസ്സി ആരംഭിച്ചു.

21.നോർക്ക വിദേശ പ്രവാസി രജിസ്ട്രേഷൻ 3.8ലക്ഷം ആയി.

22.ഓ​സ്ട്രേ​ലി​യ​യി​ല്‍ ക​ത്തി​യാ​ക്ര​മ​ണം; പ്രതിയെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊലപ്പെടുത്തി.

23.വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായം: വിമാന ടിക്കറ്റ് നിർബന്ധമില്ലെന്ന് നോർക്ക.

24.കുവൈറ്റില്‍ 353 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; ഇവരില്‍ 103 പേര്‍ ഇന്ത്യാക്കാര്‍ ; രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 4377 ആയി; 24 മണിക്കൂറിനുള്ളില്‍ ഒരു ഇന്ത്യാക്കാരനുള്‍പ്പെടെ 4 പേര്‍ കൂടി മരിച്ചു.

25.വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായം: വിമാന ടിക്കറ്റ് നിർബന്ധമില്ലെന്ന് നോർക്ക.

26.സൗദിയില്‍ മലപ്പുറം സ്വദേശി മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.

27.കുവൈറ്റില്‍ 63 പേര്‍ കൂടി കൊറോണ വൈറസ് മുക്തി നേടി.

28.ഖത്തറില്‍ കൊവിഡ് രോഗികളെ പാര്‍പ്പിച്ചിരുന്ന രണ്ട് ടെന്റുകള്‍ കനത്ത കാറ്റില്‍ തകര്‍ന്നു വീണു; ആര്‍ക്കും പരിക്കില്ല.

29.യുകെയിൽ കോവിഡ് ബാധിച്ചു മോനിപ്പള്ളി സ്വദേശിനിയായ വീട്ടമ്മ മരിച്ചു.

30.കുവൈറ്റില്‍ കൊറോണ മുന്നറിയിപ്പ് ലംഘിക്കുകയും നിയമലംഘനം നടത്തുകയും ചെയ്ത 70 കടകള്‍ അടപ്പിച്ചു.

today top news
Advertisment