Advertisment

കുവൈറ്റില്‍ മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ 12 മില്യന്‍ കെഡിയുടെ അഴിമതി നടത്തിയതായി ആരോപണം

New Update

കുവൈറ്റ് : കുവൈറ്റില്‍ മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ 12 മില്യന്‍ കെഡിയുടെ അഴിമതി നടത്തിയതായി ആരോപണം . അഴിമതി വിരുദ്ധ അതോറിറ്റിയാണ് മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെ അഴിമതി പിടികൂടിയത്.

Advertisment

publive-image

രാജ്യത്തേയ്ക്ക് അനധികൃതമായി ഡസന്‍ കണക്കിന് ചരക്ക് വസ്തുക്കള്‍ കടത്തിവിടാന്‍ അനുമതി നല്‍കിയാണ് ഇയാള്‍ 12 മില്യന്‍ കെഡിയുടെ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് വിധേയമാക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി.

kuwait kuwait latest
Advertisment