Advertisment

കുവൈറ്റില്‍ 2019 ജൂലൈ മാസത്തോടെ ആകെ ജനസംഖ്യ 4.82 മില്യന്‍ ആയതായി റിപ്പോര്‍ട്ട്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ 2019 ജൂലൈ മാസത്തോടെ ആകെ ജനസംഖ്യ 4.82 മില്യന്‍ ആയതായി റിപ്പോര്‍ട്ട് . ഇതില്‍ 3.40 മില്യന്‍ പേര്‍ പ്രവാസികളാണ്. 1.42 മില്യന്‍ മാത്രമാണ് സ്വദേശി ജനസംഖ്യയെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

അതെസമയം, സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റ് നടത്തിയ സര്‍വ്വേയില്‍ ടൂറിസം ആവശ്യങ്ങള്‍ക്കായി സ്വദേശി പൗരന്മാരുടെ ചിലവ് ഈ വര്‍ഷം ആദ്യ പകുതിയില്‍ 31.38 ശതമാനത്തോളം വര്‍ധിച്ചതായി കണ്ടെത്തി.

ഈ വര്‍ഷം ആദ്യ പകുതിയില്‍ വിദേശ ടൂറിസത്തിനായുള്ള ആകെ ചിലവ് 2.818 ബില്യന്‍ കെഡിയായിരുന്നു . അതില്‍ 1.440 ബില്യന്‍ കെഡി ഈ വര്‍ഷം ആദ്യ പാദത്തിലും 1.378 ബില്യന്‍ കെഡി രണ്ടാം പാദത്തിലും ചിലവഴിച്ചു.

 

kuwait kuwait latest
Advertisment