Advertisment

ടൊവിനോയെ നായകനാക്കി തി​രയു​ടെ തിരക്കഥാകൃത്ത് സംവിധായകനാകുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

തി​ര, ഗോ​ദ എ​ന്നി ചി​ത്ര​ങ്ങ​ളു​ടെ തിരക്കഥാകൃത്തായിരുന്നു രാകേഷ് മണ്ടോടി സംവിധായകനാകുന്നു.ടൊവിനോ നായകനാകുന്ന 'വരവ്' എന്ന ചിത്രത്തിലാണ് രാകേഷ് മണ്ടോടിതിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

publive-image

ഗാ​ന​ര​ച​യി​താ​വാ​യ മ​നു മ​ഞ്ജി​ത്തും സ​രേ​ഷ് മ​ല​യ​ങ്ക​ണ്ടി​യും സ​ഹ ര​ച​യി​താ​ക്ക​ളാ​ണ്. സിനിമയിലെ മറ്റ് അഭിനേതാക്കളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിശ്വജിത്ത് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

tovino film4
Advertisment