Advertisment

കലിപ്പ് ലുക്കിൽ ടൊവിനോ; ‘കൽക്കി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ടൊവിനോ തോമസിനെ നായകനാക്കി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന പ്രവീൺ പ്രഭാകർ ചിത്രമാണ് കൽക്കി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടരിക്കുന്നത്. ചിത്രത്തിൽ പോലീസുകാരനായാണ് ടോവിനോ എത്തുന്നത്.

https://www.facebook.com/ActorTovinoThomas/posts/2716777341685603

പ്രവീൺ പ്രഭാരവും സജിൻ സുജാതനും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ്. ചിത്രത്തില്‍ ഉടനീളം പൊലീസ് വേഷത്തില്‍ തന്നെയാവും ടൊവീനോ പ്രത്യക്ഷപ്പെടുക. എന്നാല്‍ കേസന്വേഷണമല്ല ചിത്രം. മറിച്ച് ഒരു സ്ഥലത്ത് സംഭവിക്കുന്ന ചില സംഭവങ്ങളാണ് സിനിമയില്‍ കടന്നുവരുന്നത്. ചിത്രം ഓഗസ്റ്റ് എട്ടിന് തിയേറ്ററുകളിൽ എത്തും

Advertisment