Advertisment

3 പേർക്കിടയിലേക്ക് ഒരാൾകൂടി; അച്ഛനായ സന്തോഷം പങ്കുവച്ച് നടൻ ടോവിനോ

author-image
ഫിലിം ഡസ്ക്
New Update

3 പേർക്കിടയിലേക്ക് വീണ്ടുമൊരു കുഞ്ഞുവാവ എത്തിയതിന്റെ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ടോവിനോ തോമസ്. ടോവിനോ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

Advertisment

publive-image

ഭാര്യ ലിഡിയയ്ക്കും മകള്‍ ഇസയ്ക്കുമൊപ്പമുളള ചിത്രങ്ങളും വീഡിയോയും താരം പങ്കുവയ്ക്കാറുണ്ട്. പ്ലസ് വണ്‍ മുതല്‍ ലിഡിയയെ പ്രണയിച്ച്‌ താരം 2012ല്‍ വിവാഹം കഴിക്കുകയായിരുന്നു.

ഇരിങ്ങാലക്കുടയിലെ വീട്ടിലാണ് നടന്‍ ടൊവിനോ തോമസ് ലോക്ക്ഡൗണ്‍ കാലം ചിലവിടുന്നത്. വീട്ടില്‍ തന്നെ ഒരുക്കിയ ജിമ്മില്‍ കൃത്യമായി വ്യായാമം ചെയ്യുന്ന താരത്തിന്റെ വിഡിയോകളും ചിത്രങ്ങളും ഇതിനകം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം.

tovino thomas film news
Advertisment