Advertisment

തൊടുപുഴ ഈസ്റ്റ്‌ കലൂരിലെ റേഷന്‍വ്യാപാരി റ്റിആര്‍ സജീവ്‌ (49) നിര്യാതനായി

New Update

publive-image

തൊടുപുഴ : ഈസ്റ്റ്‌ കലൂര്‍  തണ്ടേല്‍ പരേതനായ രാഘവന്‍ നായരുടെ മകന്‍ റേഷന്‍വ്യാപാരി റ്റി. ആര്‍. സജീവ്‌ (49) നിര്യാതനായി. സംസ്‌കാരം ചൊവ്വ ഉച്ചയ്‌ക്ക്‌ 12ന്‌ വീട്ടുവളപ്പില്‍.

ഭാര്യ മിനി കണ്ണൂര്‍ മണത്തണി കുടുംബാംഗം. മക്കള്‍ : ശരത്‌, ശ്രീനാഥ്‌. മാതാവ്‌ ചെല്ലമ്മ.

idukki
Advertisment