Advertisment

കുവൈറ്റില്‍ 2019ന്റെ തുടക്കം മുതല്‍ മാര്‍ച്ച് 20 വരെ രാജ്യത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് 70 പേര്‍ : മരിച്ചവരില്‍ ഏറെയും യുവാക്കള്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ 2019ന്റെ തുടക്കം മുതല്‍ മാര്‍ച്ച് 20 വരെ രാജ്യത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് 70 പേരെന്ന് റിപ്പോര്‍ട്ട്.

Advertisment

publive-image

ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മരിച്ചവരില്‍ ഏറെയും യുവാക്കളാണെന്നാണ് റിപ്പോര്‍ട്ട്.

ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചതു മൂലമാണ് കൂടുതലും അപകടങ്ങള്‍ ഉണ്ടായിരിക്കുന്നത്. മറ്റുള്ളവ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചതു മൂലവും ആണെന്നാണ് റിപ്പോര്‍ട്ട്.

kuwait kuwait latest
Advertisment