Advertisment

ഭാഗിക കര്‍ഫ്യൂ തുടങ്ങുന്നതിന് മുമ്പ് കുവൈറ്റിലെ നിരത്തുകളില്‍ അനുഭവപ്പെട്ടത് വന്‍ ഗതാഗതക്കുരുക്ക്‌

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഭാഗിക കര്‍ഫ്യൂ ആരംഭിക്കുന്നതിന് മുമ്പ് നിരത്തുകളില്‍ അനുഭവപ്പെട്ടത് വന്‍ തിരക്ക്. ഇന്ന് വൈകിട്ട് അഞ്ചിന് ഭാഗിക കര്‍ഫ്യൂ ആരംഭിക്കുന്നതിന് മുമ്പ് ജനങ്ങള്‍ വീടുകളിലേക്കും മറ്റും കൂട്ടത്തോടെ മടങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ഇത് നിരവധി പേരില്‍ അസൗകര്യം സൃഷ്ടിച്ചു.

publive-image

Advertisment