Advertisment

കുവൈറ്റില്‍ ഗതാഗത സുരക്ഷാ പരിശോധനകള്‍ തുടരുന്നു ; നിയമലംഘകരായ നിരവധി പേര്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് നടത്തുന്ന സുരക്ഷാ പരിശോധനകള്‍ തുടരുന്നു .

Advertisment

publive-image

ഈ വര്‍ഷം നവംബര്‍ 30 മുതല്‍ ഡിസംബര്‍ 6 വരെയാണ് ട്രാഫിക് കാമ്പയിനുകള്‍ സംഘടിപ്പിച്ചിരുന്നത്. പരിശോധനയില് 34617 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും60 വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു.

നിയമലംഘകരായ 65 പേര്‍ പിടിയിലായി . മറ്റ് 11 പേര്‍ മയക്ക്മരുന്ന് കേസുകളിലും അറസ്റ്റിലായി.

kuwait kuwait latest
Advertisment