Advertisment

നഴ്‌സുമാര്‍ക്കും വിദേശ വിദ്യാര്‍ത്ഥികള്‍ക്കും കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കില്ല

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പൊതു, സ്വകാര്യ സര്‍വകലാശാലകളിലെ വിദേശ വിദ്യാര്‍ത്ഥികള്‍, ആരോഗ്യമന്ത്രാലയത്തിലെയും സ്വകാര്യ ആശുപത്രികളിലെയും നഴ്‌സുമാര്‍ എന്നിവര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് നിര്‍ത്തലാക്കി.

ഇതു സംബന്ധിച്ചുള്ള മന്ത്രിസഭാ തീരുമാനം (270/2020) പ്രാബല്യത്തില്‍ വന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗതകാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയീഗ് പറഞ്ഞു.

Advertisment