Advertisment

പിഎം മോദി ചിത്രത്തിന്‍റെ ട്രെയിലര്‍ യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായി

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള പിഎം മോദി എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായി. മാര്‍ച്ചില്‍ പുറത്തിറങ്ങിയ  ട്രെയിലര്‍ പെട്ടെന്നാണ് യൂട്യൂബില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത്.

publive-image

ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായത്.

ട്രെയിലര്‍ തിരയുന്നവര്‍ക്ക് വീഡിയോ ലഭ്യമല്ല എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകളാണ്  ട്രെയിലര്‍ കണ്ടത്.

Advertisment