Advertisment

കോഴിക്കോട് വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു

New Update

കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. പുതിയങ്ങാടി സ്വദേശി വന്ദന (17) ആണ് മരിച്ചത്. വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

publive-image

എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ഇടിച്ചായിരുന്നു അപകടം. പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ട്. നടക്കാവ് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടി ആരംഭിച്ചു.

Advertisment