Advertisment

ട്രെയിനില്‍ നിന്ന് വീണ് വയോധികന് ഗുരുതര പരിക്ക്

New Update

ആലപ്പുഴ: ട്രെയിനില്‍ നിന്ന് വീണ് വയോധികന് ഗുരുതര പരിക്ക്. ആലപ്പുഴ കായംകുളം പത്തിയൂര്‍ സ്വദേശി ഗോപാലന്‍ നായര്‍ (69) ക്കാണ് പരിക്കേറ്റത്.

publive-image

ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യവേ പൂങ്കുന്നത്ത് വെച്ചാണ് അപകടമുണ്ടായത്.തലയ്ക്ക് ഗുരുതര പരിക്കേറ്റ ഗോപാലന്‍ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

train
Advertisment