Advertisment

കോ​ട്ട​യം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഓ​വ​ര്‍ ബ്രി​ഡ്ജ് അ​റ്റ​കു​റ്റ​പ്പ​ണി​.....ശ​നി​യാ​ഴ്ച കോ​ട്ട​യം വ​ഴി​യു​ള്ള ട്ര​യി​ന്‍ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം.....12 ട്ര​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

New Update

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഓ​വ​ര്‍ ബ്രി​ഡ്ജ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ശ​നി​യാ​ഴ്ച കോ​ട്ട​യം വ​ഴി​യു​ള്ള ട്ര​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു.

Advertisment

നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച 12 ട്ര​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. നാ​ല് ട്ര​യി​നു​ക​ള്‍ ഭാ​ഗി​ക​മാ​യി റ ​ദ്ദാ​ക്കു​ക​യും 10 ട്ര​യി​നു​ക​ള്‍ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടു​മെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു.

publive-image

റ​ദ്ദാ​ക്കി​യ ട്ര​യി​നു​ക​ള്‍: കോ​ട്ട​യം വ​ഴി​യു​ള്ള കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മു (66308), ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മു (66302), ആ​ല​പ്പു​ഴ വ​ഴി യു​ള്ള എ​റ​ണാ​കു​ളം-​കൊ​ല്ലം മെ​മു (66303), പാ​സ​ഞ്ച​ര്‍ ട്ര​യി​നു​ക​ളാ​യ എ​റ​ണാ​കു​ളം-​കോ​ട്ട​യം(56385), കോ​ട്ട​യം-​എ​റ​ണാ​കു​ളം(56390), എ​റ​ണാ​കു​ളം-​കാ​യം​കു ളം(56388), ​കാ​യം​കു​ളം-​എ​റ​ണാ​കു​ളം(56380), എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ(56303), എ​റ​ണാ​കു​ളം-​കാ​യം​കു​ളം(56381), കാ​യം​കു​ളം-​എ​റ​ണാ​കു​ളം(56382), ആ​ല പ്പു​ഴ-​കൊ​ല്ലം(56301). ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ ട്ര​യി​നു​ക​ള്‍: ഗു​രു​വാ​യൂ​ര്‍-​പു​ന​ലൂ​ര്‍ പാ​സ​ഞ്ച​ര്‍(56365) എ​റ​ണാ​കു​ളം ഠൗ​ണ്‍ സ്റ്റേ​ഷ​നും പു​ന​ലൂ​രി​നും ഇ​ട​യി​ല്‍ റ​ദ്ദാ​ക്കി. പു​ന​ലൂ​ര്‍-​ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​ര്‍(56366) പു​ന​ലൂ​രി​നും എ​റ​ണാ​കു​ളം ഠൗ​ണ്‍ സ്റ്റേ​ഷ​നും ഇ​ട​യി​ല്‍ റ​ദ്ദാ​ക്കി. ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍ എ​ക്സ്പ്ര​സ്(16307) ആ ​ല​പ്പു​ഴ​യ്ക്കും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ലും ക​ണ്ണൂ​ര്‍-​ആ​ല​പ്പു​ഴ എ​ക്സ്പ്ര​സ് എ​റ​ണാ​കു​ള​ത്തി​നും ആ​ല​പ്പു​ഴ​യ്ക്കും ഇ​ട​യി​ലും ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി.

ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു വി​ടു​ന്ന ട്ര​യി​നു​ക​ള്‍: നാ​ഗ​ര്‍​കോ​വി​ല്‍-​മാം​ഗ​ളൂ​ര്‍ പ​ര​ശു​റാം എ​ക്സ്പ്ര​സ്(16650), തി​രു​വ​ന​ന്ത​പു​രം-​ഹൈ​ദ​രാ​ബാ​ദ് എ​ക്സ്പ്ര​സ്(17229), ക​ന്യാ​കു​മാ രി-​മും​ബൈ എ​ക്സ്പ്ര​സ്(16382), തി​രു​വ​ന​ന്ത​പു​രം-​ന്യൂ​ഡ​ല്‍​ഹി കേ​ര​ള എ​ക്സ്പ്ര​സ്(12625), ക​ന്യാ​കു​മാ​രി-​ക​ഐ​സ്‌ആ​ര്‍ ബാം​ഗ​ളൂ​ര്‍ എ​ക്സ്പ്ര​സ്(16525), ക​ണ്ണൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ്(12081), ന്യൂ​ഡ​ല്‍​ഹി-​തി​രു​വ​ന​ന്ത​പു​രം കേ​ര​ള എ​ക്സ്പ്ര​സ്(12626), ഹൈ​ദ​രാ​ബാ​ദ്-​തി​രു​വ​ന​ന്ത​പു​രം ശ​ബ​രി എ​ക്സ​പ്ര​സ്(17230), മാം​ഗ​ളൂ​ര്‍-​നാ​ഗ​ര്‍​കോ​വി​ല്‍ പ​ര​ശു​റാം എ​ക്സ്പ്ര​സ്(16649), ലോ​ക​മാ​ന്യ​തി​ല​ക്-​കൊ​ച്ചു​വേ​ളി ഗ​രീ​ബ് ര​ഥ് എ​ക്സ്പ്ര​സ്(12201). തി​രു​വ ന​ന്ത​പു​രം-​ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ മെ​യി​ല്‍ ശ​നി​യാ​ഴ്ച കോ​ട്ട​യം സ്റ്റേ​ഷ​നി​ല്‍ 45 മി​നി​റ്റ് പി​ടി​ച്ചി​ടും.

Advertisment