Advertisment

അധ്യാപക ദിനത്തോടനുബന്ധിച്ച് ട്രെയ്ൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ഡൽഹി ബ്രാഞ്ച് നഴ്സിംഗ് വിദ്യാത്ഥികൾക്കായി നടത്തിയ പോസ്റ്റർ മത്സരത്തിന്റെ സമ്മാനദാനം നിർവഹിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ഡല്‍ഹി: അധ്യാപക ദിനത്തോടനുബന്ധിച്ച് ട്രെയ്ൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ഡൽഹി ബ്രാഞ്ച് നഴ്സിംഗ് വിദ്യാത്ഥികൾക്കായി നടത്തിയ പോസ്റ്റർ മത്സരത്തിന്റെ സമ്മാനദാനം സെന്റ് സ്റ്റീഫൻ സ്‌ ഹോസ്പിറ്റൽ നഴ്സിംഗ് സുപ്രണ്ട് പ്രൊഫസർ (ഡോക്ടർ) എ ടി കോര നിർവഹിച്ചു.

delhi news
Advertisment