Advertisment

കുവൈറ്റില്‍ 1000 കെഡിയില്‍ കൂടുതല്‍ കടബാധ്യതയുള്ളവര്‍ക്ക് മാത്രം യാത്രാനിരോധനം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ഇനി മുതല്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തുക 1000 കെഡിയില്‍ കൂടുതല്‍ കടബാധ്യതയുള്ളവര്‍ക്ക് മാത്രമെന്ന് റിപ്പോര്‍ട്ട്.

Advertisment

publive-image

ചെറിയ തുകകള്‍ കടബാധ്യതയുള്ളവര്‍ രാജ്യത്ത് നിന്ന് രക്ഷപ്പെട്ടു പോകില്ലെന്ന നിരീക്ഷണം ന്യായമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് 1000 കെഡിയില്‍ കൂടുതല്‍ കടമുള്ളവര്‍ക്ക് മാത്രം യാത്രനിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.

 

 

kuwait kuwait latest
Advertisment