Advertisment

മണ്ണാർക്കാട് നജാത്ത് കോളേജ് കോവിഡ് ട്രീറ്റ്മെൻറ് സെൻ്ററാക്കും

author-image
ജോസ് ചാലക്കൽ
Updated On
New Update

മണ്ണാർക്കാട്: നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജ് മുൻസിപ്പാലിറ്റിയിലെ കോവിഡ് 19 പ്രൈമറി ട്രീറ്റ്മെൻ്റ് സെൻ്ററായി ആരോഗ്യ വകുപ്പ് ഏറ്റെടുത്തു.

സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ അടുത്ത ദിവസങ്ങളിലായി ആരംഭിക്കും. സെൻ്ററിനാവശ്യമായ സൗകര്യങ്ങൾ ആരോഗ്യ വകുപ്പ് - മുൻസിപ്പാലിറ്റി അധികൃതർ, കോളേജ് ജീവനക്കാർ എന്നിവർ ചേർന്ന് സജ്ജമാക്കി.

treatment centure
Advertisment