Advertisment

ഇരുവൃക്കകളും തകരാറിലായ 22കാരിയായ അപർണക്ക് വേണ്ടി സുമനസ്സുകളുടെ സഹായം തേടുന്നു

New Update

തൊടുപുഴ : ഇരുവൃക്കകളും തകരാറിലായി വേദനയിൽ ജീവിതം തള്ളിനീക്കുന്ന 22വയസ്സ് മാത്രം പ്രായമുള്ള അപർണയ്ക്കായി സഹായം തേടി ഓട്ടോറിക്ഷ തൊഴിലാളിയായ അച്ഛന്‍.

Advertisment

തൊടുപുഴ മണക്കാട് സ്വദേശി വടക്കേയിൽ ഹരിദാസിന്റെ മകൾ അപർണ ഹരിദാസിനാണ് ചെറുപ്രായത്തിൽ തന്നെ തന്റെ ജീവിതത്തിൽ അനുഭവിക്കാൻ പറ്റാത്ത വേദന തിന്നുന്നത് ..ഇതിനോടകം തന്നെ മകളുടെ ചികിസക്കായി മോളുടെ അച്ഛൻ വലിയൊരു തുക ചിലവാക്കി കഴിഞ്ഞു .

ഓട്ടോറിക്ഷ തൊഴിലാളിയായ അച്ഛന് എത്രയും പെട്ടെന്ന് മോൾക്ക് വേണ്ടിവരുന്ന സർജറിക്കുള്ള സാമ്പത്തികം കണ്ടെത്താൻ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെ നമുക്ക് മുന്നിൽ വരുന്നത് .പഠനത്തിൽ മിടുക്കിയായിരുന്നു അപർണ ജോലിയും കാത്തിരിക്കുന്ന സമയത്താണ് ഇങ്ങനെയൊരു വിധി ആ കുട്ടിയെ തേടിയെത്തുന്നത് ..

publive-image

publive-image

publive-image

അപർണക്ക് വേണ്ടി സുമനസ്സുകളുടെ സഹായം തേടിയിരികക്കുകയാണ്. 100രൂപ എങ്കിലും പൊന്നുമോളുടെ ജീവൻ രക്ഷിക്കാനായി നൽകിയാൽ അതാകും നിങ്ങൾ ചെയ്യുന്ന വലിയൊരു നന്മ !!അപർണയുടെ അക്കൗണ്ട് വിവരങ്ങൾ താഴെ നൽകുന്നു സഹായിക്കാൻ കഴിയുന്നവർ വിളിച്ചു ചോദിച്ചു കഴിയുന്ന സഹായം നൽകുക.

APARNA DAS

Acc No: 6360505054

IFSC: IDIB000T132

INDIAN BANK, THODUPUZHA

Googile pay :8907929204

midhunazrbjn@okhdfcbank

Address

Vadakkayil House

Manakkadu P.O

Thodupuzha

685608

വിളിക്കേണ്ട  :8907929204,8848059042

treatment help
Advertisment