Advertisment

മലമ്പുഴയില്‍ വൻമരം കടപുഴകി വീണു. ആളപായമില്ല

author-image
ജോസ് ചാലക്കൽ
New Update

publive-image

മലമ്പുഴ: വെള്ളിയാഴ്ച്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലും വൻമരം കടപുഴകി വീണു. അപകടമൊന്നും സംഭവിച്ചില്ല. മലമ്പുഴ എസ്.പി. ലെയിൻ ജങ്ങ്ഷനിൽ നിന്നും പോലീസ് സ്റ്റേഷൻ, ആശുപത്രി എന്നിവടങ്ങളിലേക്ക് പോകുന്ന റോഡിനു കുറുകെയാണ് മരം വീണത്.

palakkad news
Advertisment