Advertisment

വനമഹോത്സവം; വൃക്ഷതൈക്കൾക്കു രക്ഷാകവചം ഒരുക്കി

author-image
ജോസ് ചാലക്കൽ
Updated On
New Update

മലമ്പുഴ: കേരള വനം - വ ന്യജീവി വകുപ്പ് ,സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്ത്വത്തിൽ വനമഹോത്സവത്തോടനുബന്ധിച്ച് വൃക്ഷതൈക്കൾക്ക്‌ രക്ഷാകവചം ഒരുക്കി.

publive-image

വാളയാർ ഫോറസ്റ്റ് റെയ്ഞ്ചിലെ അകമലവാരം സെക്ഷനിൽ പെട്ട മുതിരംകുന്ന്, ആനക്കൽ ആദിവാസി കോളനിയിലെ നൂറ്റിയമ്പതോളം തൈക്കൾക്കാണ് രക്ഷാകവചം ഒരുക്കിയത്.

tree security
Advertisment