Advertisment

തൃശൂരില്‍ വീണ്ടും എ.ടി.എമ്മിൽ കവര്‍ച്ച ശ്രമം

New Update

publive-image

തൃശൂരില്‍ വീണ്ടും എ.ടി.എമ്മിൽ കവര്‍ച്ച ശ്രമം. കനറ ബാങ്കിന്റെ കിഴക്കുംപാട്ടുകരയിലെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. കമ്പി പാര ഉപയോഗിച്ച് എ.ടി.എം തകര്‍ത്തെങ്കിലും പണം നഷ്ടമായില്ല. കമ്പി പാര ഉപയോഗിച്ച് എ.ടി.എം തകര്‍ത്ത് മോഷണം നടത്താനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു . സി.സി ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഭാഗികമായി മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളു. ലഭ്യമായ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.

Advertisment