Advertisment

തിരുവനന്തപുരം വിളപ്പില്‍ശാല സ്റ്റേഷനിലെ ഗ്രേഡ് എസ് ‌ഐ ആത്മഹത്യക്ക് ശ്രമിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പില്‍ശാല സ്റ്റേഷനിലെ ഗ്രേഡ് എസ് ‌ഐ രാധാകൃഷ്ണന്‍ സ്റ്റേഷനിലെ ഡ്രസിങ് റൂമില്‍ ആത്മഹത്യക്ക് ശ്രമിച്ചു.  രാവിലെ പത്തു മണിയോടു കൂടിയായിരുന്നു സംഭവം.

Advertisment

publive-image

തുണിയില്‍ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ അബോധാവസ്ഥയില്‍ സഹപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു.

ഉടന്‍ തന്നെ വിളപ്പില്‍ശാലയിലെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

suicide
Advertisment