Advertisment

ലോ​റി​യു​ടെ മു​ൻ​വ​ശം ത​ക​ർ​ത്ത് കാ​ട്ടാ​ന; ഡ്രൈ​വ​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ ഒ​ഴി​വാ​യ​ത് വ​ലി​യ ദു​ര​ന്തം

New Update

ക​ർ​ണാ​ട​ക​ : ട്ര​ക്ക് കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ക​ർ​ണാ​ട​ക​യി​ലാ​ണ് സം​ഭ​വം. റോ​ഡി​ൽ കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്ന ഡ്രൈ​വ​ർ മ​ന​സാ​ന്നി​ധ്യം കൈ​വി​ടാ​തെ വാ​ഹ​നം പു​റ​കി​ലേ​ക്ക് ഓ​ടി​ച്ചു. എ​ന്നാ​ൽ ഓ​ടി​യെ​ത്തി​യ കാ​ട്ടാ​ന വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശം മു​ഴു​വ​ൻ കു​ത്തി​പ്പൊ​ളി​ക്കു​ക​യാ​യി​രു​ന്നു.

Advertisment

publive-image

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ഡ്രൈ​വ​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ടീ​ലി​നെ തു​ട​ർ​ന്നാ​ണ് ആ​ർ​ക്കും പ​രി​ക്ക് സം​ഭ​വി​ക്കാ​തി​രു​ന്ന​ത്. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Advertisment