Advertisment

ര​ണ്ടാ​മ​ത്തെ സ്ര​വ പ​രി​ശോ​ധ​നാ​ഫ​ല​വും നെ​ഗ​റ്റീ​വ്; യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് കോ​വി​ഡ് വൈ​റ​സ് ബാ​ധ​യി​ല്ല

New Update

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് കോ​വി​ഡ് വൈ​റ​സ് ബാ​ധ​യി​ല്ല.

publive-image

ട്രം​പി​ന്‍റെ ര​ണ്ടാ​മ​ത്തെ സ്ര​വ പ​രി​ശോ​ധ​നാ​ഫ​ല​വും നെ​ഗ​റ്റീ​വാ​ണെ​ന്ന് വൈ​റ്റ് ഹൗ​സ് ഡോ​ക്ട​ര്‍ സീ​ന്‍ കോ​ണ്‍​ലി അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് ആ​രോ​ഗ്യ​വാ​നാ​ണെന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്നും കോ​ണ്‍​ലി പ​റ​ഞ്ഞു.

trump test result
Advertisment