Advertisment

കൊറോണ വൈറസ് ചൈനയില്‍ നിന്നുള്ള മോശം സമ്മാനമെന്ന് വിശേഷിപ്പിച്ച് ട്രംപ്‌

New Update

publive-image

വാഷിംഗ്ടണ്‍: കൊറോണ വൈറസിനെ ചൈനയില്‍ നിന്നുള്ള വളരെ മോശം സമ്മാനമെന്ന് വിശേഷിപ്പിച്ച് യുഎസ്‌ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയില്‍ നിന്നുള്ള വളരെ മോശം സമ്മാനമായ കൊറോണ വൈറസ് ലോകമെമ്പാടും പ്രയാണം തുടരുകയാണെന്നും ഇത് നല്ലതല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Advertisment