Advertisment

കായംകുളത്ത് സ്കൂള്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച 60 കാരനായ ട്യൂഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍

New Update

publive-image

Advertisment

കൊല്ലം : വിദ്യാർത്ഥിനിയെ പീഠിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. കായംകുളം പത്തിയൂർ സ്വദേശി തുളസീധരനാണ് അറസ്റ്റിലായത്.

വീട്ടിൽ ട്യൂഷൻ പഠിക്കാനെത്തിയ സ്കൂൾ വിദ്യാർത്ഥിനിയെ യോഗ പഠിപ്പിക്കാനെന്ന വ്യാജേന വീടിന്റെ ടെറസ്സിൽ കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ഭയന്നോടിയ കുട്ടി സ്കൂൾ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന്പോലീസെത്തി 60 കാരനായ ട്യൂഷൻ അധ്യാപകനെ അറസ്റ്റ് ചെയ്തു. പത്തിയൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു തുളസീധരൻ. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

kpcc kollam crime
Advertisment