Advertisment

വോട്ടിങ് സാമഗ്രികളുമായെത്തിയ ഭാരമേറിയ പെട്ടി ചുമക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനെ സഹായിക്കുന്ന ടിവി അനുപമ ;സോഷ്യല്‍ മീഡിയയുടെ കൈയ്യടി

New Update

വോട്ടിങ് സാമഗ്രികളുമായെത്തിയ ഭാരമേറിയ പെട്ടി ചുമക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനെ സഹായിക്കുന്ന തൃശ്ശൂര്‍ കളക്ടര്‍ ടിവി അനുപമയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

Advertisment

publive-image

വാഹനത്തില്‍ കൊണ്ടുവന്ന പോളിങ് സാമഗ്രികള്‍ ഇറക്കി വയ്ക്കാന്‍ പൊലീസുകാരനെ സഹായിക്കുന്ന കളക്ടറെ പ്രശംസിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

ലാളിത്യം നിറഞ്ഞ പ്രവൃത്തികള്‍ കൊണ്ടും കര്‍ക്കശമായ നിലപാടുകള്‍ കൊണ്ടും എപ്പോഴും ശ്രദ്ധേയയാകുന്ന ടിവി അനുപമ ഐഎഎസിനെ ഒരിക്കല്‍ കൂടി അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.

https://www.facebook.com/abdulnazer.kachadi/videos/2231673410247784/

Advertisment